തൃശൂർ കലക്ടറേറ്റിൽ ബോംബ് ഭീഷണി: ഡോഗ് സ്ക്വാഡ് പരിശോധന നടത്തി
തൃശൂർ: സിവിൽ സ്റ്റേഷനിൽ ബോംബ് ഭീഷണിയുണ്ടായതിനെ തുടർന്ന് ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. കേരള പോലീസിൻ്റെ കെ9 ഡോഗ് സ്ക്വാഡ് ആണ് പരിശോധന നടത്തിയത്. കലക്ടറേറ്റ് വരാന്തയിലും മറ്റു ഭാഗങ്ങളിലുമായി അര മണിക്കൂറോളം പരിശോധന നടത്തിയെങ്കിലും ബോംബ് ഭീഷണിയില്ലെന്നു ഡോഗ് സ്ക്വാഡ് സ്ഥിരീകരിച്ചു. പാലക്കാടും ബോംബ് ഭീഷണി ആർഡിഒ ഓഫീസുകളിൽ ബോംബ് ഭീഷണി. തൃശ്ശൂരിലും പാലക്കാടുമാണ് ആർഡിഒ ഓഫീസുകൾക്ക് ബോംബ് ഭീഷണി ലഭിച്ചത്. റാണ തഹവൂർ എന്ന പേരിലുള്ള വിലാസത്തിൽ നിന്ന് വന്ന മെയിലിൽ തമിഴ്‌നാട്ടിലെ എഐഎഡിഎംകെ …
തൃശൂർ കലക്ടറേറ്റിൽ ബോംബ് ഭീഷണി: ഡോഗ് സ്ക്വാഡ് പരിശോധന നടത്തി Read More »



















