തൃശൂർ: കോർപ്പറേഷൻ കൗൺസിൽ യോഗത്തിനിടെ മണ്ണുത്തി ഡിവിഷൻ കൗൺസിലർ രേഷ്മ ഹെമേജിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് യോഗം നിർത്തിവെച്ച് മേയറും മറ്റു കൗൺസിലർമാരും ചേർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് കൗൺസിൽ യോഗം പിരിച്ചുവിട്ടു
കൗൺസിലർക്ക് ദേഹാസ്വാസ്ഥ്യം
