തൃശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ട് പുര സ്ഫോടനത്തിൽ ഒരു മരണം കൂടി സ്ഥിരീകരിച്ചു. അപകടത്തെ തുടർന്ന് കാണാതായ തൃശൂർ കോട്ടപ്പുറം സ്വദേശി ഗിരീഷിന്റെ തല ദുരന്ത ഭൂമിയിൽനിന്ന് കണ്ടെത്തി. ഇതോടെ മരണസംഖ്യ 15 ആയി.
മുണ്ടത്തിക്കോട് വെടിക്കെട്ട് മരണം 15 ആയി