ഷൊർണൂർ : വാഴക്കോട് ജ്യൂസ് കടയുടമയെ കാറില്‍ വന്നവര്‍ തള്ളിയിട്ട് കൊലപ്പെടുത്തി. വാഴക്കോട് സ്വദേശി അബ്ദുള്‍ അസീസ് (52) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. കാര്‍ യാത്രക്കാര്‍ കടയില്‍ എത്തി ജ്യൂസ് കഴിക്കുന്നതിനിടെ തര്‍ക്കമുണ്ടായി. ഇതിനിടെ അസീസിനെ തള്ളിയിടുകയായിരുന്നു. സംഭവത്തിന് ശേഷം തള്ളിയിട്ടവര്‍ കാറില്‍ രക്ഷപ്പെട്ടു