അഹമ്മദാബാദ്: ട്വിന്റി-20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 255 റണ്‍സ് നേടി. 96 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. 89 റണ്‍സ് നേടിയ മലയാളി താരം സഞ്ജു സാംസണാണ് ടോപ് സ്‌കോറര്‍. സെമി ഫൈനലിലും സഞ്ജു അര്‍ധ സെഞ്ച്വറി നേടിയിരുന്നു
ഇന്ത്യയ്ക്ക് ട്വിന്റി-20 ലോകകപ്പ് കിരീടം















