Newsskerala

വില്ലടത്ത് മിന്നൽ ചുഴലി

തൃശൂർ : ചേറൂർ വില്ലടം മേഖലയിൽ മിന്നൽ ചുഴലി. ശക്തമായ കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി വീണു. ആളപായമില്ല. മേഖലയിൽ വൻ ഗതാഗതക്കുരുക്ക്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ചു മാറ്റാൻ ശ്രമം തുടരുന്നു.

Leave a Comment

Your email address will not be published. Required fields are marked *