കോളജിലേക്ക് സക്കൂട്ടറിൽ പുറപ്പെട്ട എം.ബി.എ വിദ്യാർത്ഥിനിയ്ക്ക് അമ്മയുടെ കൺമുന്നിൽ വെച്ച ചരക്കു ലോറി സ്കൂട്ടറിൽ ഇടിച്ച് ദാരുണാന്ത്യം
തൃശൂർ : ഷൊർണ്ണൂർ സംസ്ഥാന പാതയിൽ വിയൂർ ജയിലിന്റെയും പവർ ഹൗസിന്റെയും ഇടയിൽ വരുന്ന മാടമ്പി കാട്ടിൽ വീട്ടിൽ രാമകൃഷ്ണന്റെ മകൾ റെനീഷ (22) ആണ് മരിച്ചത്. ബുധാനാഴ്ച രാവിലെ ഒമ്പതിന് ആണ് സംഭവം, അരണാട്ടുക്കര ജോൺ മത്തായി സെന്റെറിൽ എം ബി എ . ഒന്നാം വർഷ o (ഐ എഫ) പി.ജി വിദ്യാർത്ഥിനിയാണ്. കോളജിലേക്ക് പോകുന്നതിന് വേണ്ടി വിട്ടു മുറ്റത്ത് നിന്നും സൂക്കൂട്ടർ റോഡിലേക്ക് ഇറുക്കുന്ന സമയത്ത് തൃശൂർ ഭാഗത്ത് നിന്നും വന്നിരുന്ന ചരക്ക് ലോറി സൂക്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
മകളെ യാത്രയാക്കൻ ഉമ്മാറത്ത നിന്നിരുന്ന അമ്മ ശബദം കേട്ട ഓടി വന്നു പ്പോളാണ് വിടിന്റെ മതിലിന്റെ അടുത്ത് മകൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന കാഴ്ച കണ്ടത്. ഓടി കൂടിയ നാട്ടു ക്കാർ വിദ്യാർത്ഥിനിയെ സ്വാകര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ബോധരഹിതയായ അമ്മയെയും ആശുപത്രിയിൽ പ്രവേശി പിച്ചിരുന്നു അമ്മ സുനിന വീട്ടിൽ തന്നെ ബ്യൂട്ടി പാർലർ നടത്തി വരികയാണ രേഷണ യാണ് സഹോദരി വിയൂർ പോലിസ് മേൽ നടപടികൾ സ്വീകരിച്ചു മൃതു ദ്ദേഹം പോസ്റ്റുേ മോർട്ടത്തിന് ശേഷം സംസക്കാരം നടത്തും.