Newsskerala

മേൽശാന്തി കുഴഞ്ഞുവീണ് മരിച്ചു

തൃശൂർ : ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം മേൽശാന്തി കൊറ്റമ്പിള്ളി നാരായണൻ നമ്പൂതിരി (60) ക്ഷേത്രത്തിൽ കുഴഞ്ഞു വീണു മരിച്ചു . വടക്കുംനാഥ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയാണ്

Leave a Comment

Your email address will not be published. Required fields are marked *