തൃശൂർ : കനത്തമഴയെ തുടര്‍ന്ന് ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാലും മലയോര മേഖലയില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാലും, ശക്തമായ കാറ്റ് ഉളളതിനാലും സന്ദര്‍ശകരുടെ സുരക്ഷ മുന്‍നിര്‍ത്തി ഇന്ന് (ആഗസ്റ്റ് 1) അതിരപ്പിള്ളി, വാഴച്ചാല്‍ ഇക്കോടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് വാഴച്ചാല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
അതിരപ്പിള്ളി, വാഴച്ചാല്‍ ഇക്കോടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് പ്രവേശനമില്ല












