തൃശൂർ : കനത്ത മഴയെത്തുടർന്ന് പുത്തൂരിലുള്ള തൃശ്ശൂർ സൂവോളജിക്കൽ പാർക്ക് നാളെ പ്രവർത്തിക്കില്ല. സന്ദർശകരുടെ സുരക്ഷ മുൻനിർത്തിയാണ് പാർക്കിന് അവധി പ്രഖ്യാപിക്കാൻ തീരുമാനിച്ചെതെന്ന് തൃശ്ശൂർ സൂവോളജിക്കൽ പാർക്ക് ഡയറക്ടർ അറിയിച്ചു.