Newsskerala

നഗരം ചീഞ്ഞുനാറുന്നു; കൗണ്‍സില്‍ യോഗത്തില്‍മാലിന്യകൊട്ടയുമായി പ്രതിപക്ഷാംഗങ്ങള്‍

 തൃശൂര്‍: കോര്‍പറേഷനില്‍ മാലിന്യസംസ്‌കരണം നടക്കുന്നില്ലെന്നും, നഗരം ചീഞ്ഞുനാറുന്നുവെന്നും പ്രതിപക്ഷ നേതാവ് രാജന്‍.ജെ.പല്ലന്‍ ആരോപിച്ചു. മാലിന്യസംസ്‌കരണം അശാസ്ത്രീയമെന്നാരോപിച്ച് മാലിന്യകൊട്ടകളുമായി കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം പ്രതീകാത്മകസമരവും നടത്തി. യു.ഡി.എഫ് കൗണ്‍സിലിന്റെ കാലത്ത് നടപ്പാക്കാന്‍ ശ്രമിച്ച മാലിന്യസംസ്‌കരണ പദ്ധതികള്‍ അട്ടിമറിച്ചതായും രാജന്‍ പല്ലന്‍ ആരോപിച്ചു.

നഗരത്തിലുടനീളം മാലിന്യം കുമിഞ്ഞുകൂടിയിരിക്കുകയാണെന്ന് നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ ഡാനിയേലും ആരോപിച്ചു.

Photo Credit: Newsskerala

Leave a Comment

Your email address will not be published. Required fields are marked *