Newsskerala

തൃശൂര്‍ പൂരം കലക്കല്‍: എഡിജിപി അജിത്കുമാറിന് തെറ്റുപറ്റിയെന്ന് ഡിജിപി

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ എഡിജിപി എം.ആര്‍.അജിത്കുമാറിനെതിരെ ഡിജിപിയുടെ റിപ്പോര്‍ട്ട്്. അജിത്കുമാറിന് ഗുരുതരവീഴ്ച പറ്റിയെന്ന്് റിപ്പോര്‍ട്ടില്‍ പറയുന്നു.
ദേവസ്വം അധികൃതര്‍ കമ്മീഷണറുമായുള്ള തര്‍ക്കം മന്ത്രി കെ.രാജന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മന്ത്രി രാജന്‍ രാത്രി വിളിച്ചിട്ടും എഡിജിപി ഫോണ്‍ എടുത്തില്ല. പൂരം ഡ്യൂട്ടിയ്ക്കായാണ് അജിത്കുമാര്‍ തൃശൂരില്‍ എത്തിയതെന്നും. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

Leave a Comment

Your email address will not be published. Required fields are marked *