Newsskerala

ചാലക്കുടി 24 വാർഡിൽ യുഡിഎഫിന് ജയം

തൃശൂർ : തൃശ്ശൂർ ജില്ലയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ചാലക്കുടി 24 വാർഡിൽ യുഡിഎഫിൻ്റെ വി.ഒ പൈലപ്പൻ വിജയിച്ചു. 345 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ജയം. യുഡിഎഫ് സ്ഥാനാർഥി ബിജു എസ് ചിറയത്ത് എൽഡിഎഫിലേക്ക് മാറി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി ഒഴിഞ്ഞ സീറ്റിലാണ് മുൻ നഗരസഭ ചെയർമാൻ കൂടിയായ പൈലപ്പൻ വിജയിച്ചത്

Leave a Comment

Your email address will not be published. Required fields are marked *