ആലപ്പുഴ: പണയ സ്വര്‍ണം മറിച്ചു വിറ്റ് കോടികള്‍ തട്ടിയെന്ന കേസില്‍ പ്രതിയായ യുവമോര്‍ച്ച നേതാവ് കീഴടങ്ങി. യുവമോര്‍ച്ച ആലപ്പുഴ ജില്ല ജനറല്‍ സെക്രട്ടറി രാഹുല്‍ രാധാകൃഷ്ണനാണ് കീഴടങ്ങിയത്. വായ്പ തട്ടിപ്പിലൂടെ പ്രതികള്‍ 200 പവനിലേറെ സ്വര്‍ണം കവര്‍ന്നതായാണ് പരാതി കുറത്തികാട് പൊലിസ് സ്റ്റേഷനിലാണ് ഇയാള്‍ കീഴടങ്ങിയത്.













