തൃശൂര്‍: സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. പവന് വില 91,040 രൂപയായി. പവന് നൂറ് രൂപ കൂടി. ഗ്രാമിന് വില 11,380 രൂപയായി.
സ്വർണ്ണം ലക്ഷത്തിലേക്ക്