തൃശൂര്‍: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് തുറന്നു, മന്ത്രിമാരായ കെ.രാജനും, എ.കെ.ശശീന്ദ്രനും ടിക്കറ്റെടുത്താണ് പാര്ക്കിലേക്ക്്് പ്രവേശിച്ചത്. രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് പ്രവേശന സമയം. തിങ്കളാഴ്ചയാണ് അവധി. 100 രൂപയാണ് പ്രവേശന ചാര്‍ജ്.
പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് തുറന്നു



















