കൊച്ചി: നെടുമ്പാശേരി വാഹനാപകടത്തില് പ്രതിയായ 19 വയസുകാരന് മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു. എക്സൈസ് കമ്മീഷ്ണര് സാംബശിവറാവുവാണ് ഉത്തരവിറക്കിയത്.
ദയ ബാര് കടവന്ത്ര, മണ്സൂണ് എംപ്രസ് പാലാരിവട്ടം, ഹോട്ടല് മാരിയട്ട് നെടുമ്പാശേരി ഈ ഹോട്ടലുകളില് നിന്നാണ് പ്രതി സുഹൈല് മദ്യപിച്ചത്. ഈ ഹോട്ടലുകളുടെ ലൈസന്സുകളാണ് സസ്പെന്ഡ് ചെയ്തത്.











