Newsskerala

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; മൂന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് മുഖ്യമന്ത്രി വി.ഡി. സതീശനെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ മൂന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ഇന്നലെ രാത്രി 12.45ഓടെ ചാക്ക പാലത്തില്‍ വച്ചാണ് കരിങ്കൊടി കാണിച്ചത്.യുവമോര്‍ച്ച ജില്ല പ്രസിഡന്റ് വിഷ്ണു ആചാരി, യുവമോര്‍ച്ച വൈസ് പ്രസിഡന്റ് പീറ്റര്‍ സോളമന്‍, യുവമോര്‍ച്ച സെന്‍ട്രല്‍ മണ്ഡലം പ്രസിഡന്റ് മനീഷ് എന്നിവരാണ് കസ്റ്റഡിയിലായത്. പേട്ട പൊലിസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്

Leave a Comment

Your email address will not be published. Required fields are marked *