Newsskerala

വാണിജ്യ സിലിണ്ടര്‍ വിലയില്‍ വര്‍ധന

കൊച്ചി: വാണിജ്യ പാചകവാതക സിലിണ്ടര്‍ വില വര്‍ധിച്ചു. 62.50 രൂപയാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന്റെ വില 2,852 രൂപയായി. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

Leave a Comment

Your email address will not be published. Required fields are marked *