Newsskerala

ചേലക്കരയില്‍ യുഡിഎഫിന് അട്ടിമറി ജയം

തൃശൂര്‍: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ തൃശൂരിലെ  ചേലക്കരയില്‍ യുഡിഎഫിന് അട്ടിമറി ജയം. ഇടതു കോട്ടയില്‍ സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്. കുറുമല സീറ്റാണ് പിടിച്ചെടുത്തത
ചാലക്കുടി മുനിസിപ്പാലിറ്റി ഇരുപത്തിനാലാം വാര്‍ഡ് കോണ്‍ഗ്രസ് നിലനിര്‍ത്തി. വി.ഒ. പൈലപ്പന്‍ വിജയിച്ചു. 345 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം

Leave a Comment

Your email address will not be published. Required fields are marked *