Newsskerala

നവരാത്രി ആഘോഷം:മുഖ്യമന്ത്രി വിജയ്  നാളെ തൃശൂരില്‍

തൃശൂര്‍: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നാളെ തൃശൂരിലെത്തും. കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമ ടി എസ് കല്യാണരാമന്റെ വസതിയില്‍ നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കും. കല്യാണ്‍ ഗ്രൂപ്പ്‌സ് വിപുലമായ നവരാത്രി ആഘോഷങ്ങള്‍ക്ക് തയ്യാറെടുക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ കല്യാണ്‍ ഗ്രൂപ്പിന്റെ ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *