Newsskerala

തിങ്കളാഴ്ച പൊതു അവധി

തിരുവനന്തപുരം :നവരാത്രി പ്രമാണിച്ച് തിങ്കളാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചു. അവധി നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ്സ് ആക്ട് പ്രകാരം. ഉത്തരവ് നാളെ ഇറങ്ങുമെന്ന് സർക്കാർ വൃത്തങ്ങൾ

Leave a Comment

Your email address will not be published. Required fields are marked *