Newsskerala

കടുത്ത പനിയും ശരീരവേദനയും നടി മമിത ബൈജു ആശുപത്രിയിൽ

തിരുവനന്തപുരം : കടുത്ത പനിയും ശരീരവേദനയും കാരണം നടി മമിത ബൈജു ആശുപത്രിയിൽ. ഇതിനെ തുടർന്ന് ഈ ആഴ്‌ച നടത്താനിരുന്ന ഓസ്ട്രേലിയൻ സന്ദർശനം അവർ നിർത്തിവെച്ചു. ക്ലൈഡ് മലയാളി സംഘടന നടത്താനിരുന്ന ഓണാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായിട്ടാണ് മമിത പങ്കെടുക്കേണ്ടിയിരുന്നത്. വേറെ നിവൃത്തിയില്ലെന്നും ഡോക്ടർമാർ പൂർണവിശ്രമം നിർദേശിച്ചിരിക്കുകയാണെന്നും അ ക്ലൈഡ് മലയാളി പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *