Newsskerala

എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു ഷാര്‍ജയിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധം ആരംഭിച്ചു.ഇന്ന് രാവിലെ എട്ടരയോടെ ഷാര്‍ജയിലേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് യാത്രക്കാര്‍ക്ക് ഒരു മുന്നറിയിപ്പും നല്‍കാതെ റദ്ദാക്കിയത്. യാത്രക്കാരുടെ പ്രതിഷേധം തണുപ്പിക്കാന്‍ എയര്‍ ഇന്ത്യ അധികൃതര്‍ ചര്‍ച്ച തുടങ്ങി.

Leave a Comment

Your email address will not be published. Required fields are marked *