മാലിന്യസംസ്‌കരണത്തിന് കൂടുതല്‍ പദ്ധതികളുമായി തൃശൂര്‍ കോര്‍പറേഷന്‍ ബജറ്റ്
തൃശൂര്‍: തൃശൂര്‍ കോര്‍പറേഷന്റെ 2023-24 വാര്‍ഷിക ബജറ്റില്‍ സീറോ വേസ്റ്റ് കോര്‍പറേഷന്‍ പദ്ധതിക്കായി 241.7 കോടി രൂപ വകയിരുത്തിയതായി ഡെപ്യൂട്ടി മേയര്‍ രാജശ്രീ മേയര്‍ രാജശ്രീ ഗോപന്‍ അറിയിച്ചു. മാലിന്യസംസ്‌കരണത്തിന് ജനങ്ങള്‍ ബോധവത്കരണം നടത്തും.താരദമ്പതികളും തൃശൂര്‍ സ്വദേശികളുമായ ബിജുമേനോന്‍, സംയുക്ത വര്‍മ എന്നിവരെ അംബാസിഡര്‍മാരാക്കിയാണു ബോധവത്കരണ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക.കോര്‍പറേഷന്‍ പരിധിയിലെ മുഴുവന്‍ വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം ശേഖരിക്കാനും തരംതിരിക്കാനും തുടര്‍നടപടികള്‍ക്കുമായി ഇവന്റ്മാനേജ്മെന്റിനെ ഏല്‍പ്പിക്കും.ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപ വകയിരുത്തി. ശക്തന്‍ നഗറിലെ മാലിന്യം …
മാലിന്യസംസ്‌കരണത്തിന് കൂടുതല്‍ പദ്ധതികളുമായി തൃശൂര്‍ കോര്‍പറേഷന്‍ ബജറ്റ് Read More »







