തൃശൂർ റവന്യൂജില്ലാ സ്കൂൾ കലോത്സവം ഓഫ്സ്റ്റേജ് മത്സരങ്ങൾ പൂർത്തിയായി
തൃശ്ശൂർ :34 മത് തൃശൂർ ജില്ല കേരള സ്കൂൾ കലോത്സവം സെൻറ് ആൻസ് ജിഎച്ച്എസ്എസ് ലും എൻഎസ്എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലും നടന്നുവന്ന ഓഫ് സ്റ്റേജ് മത്സരങ്ങൾ പൂർത്തിയായി കലോത്സവ വേദിയിൽ നാളെ മുതൽ സ്റ്റേജ് മത്സരങ്ങൾ ആരംഭിക്കും ജില്ലയിലെ ഏഴായിരഞ്ഞോളം വിദ്യാർത്ഥികൾ മൂന്ന് ദിവസങ്ങളിലായി കലോത്സവ മാമാങ്കത്തിൽ പങ്കാളികളാകും.മോഡൽ ഗേൾസ് സ്കൂളിൽ ഒരുക്കിയ ഭക്ഷണപന്തലിൽ ഭക്ഷണ കമ്മിറ്റി ചെയർമാനും തൃശൂർ കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി . .കെ ഷാജൻ കലവറ നിറക്കലും
തൃശൂർ റവന്യൂജില്ലാ സ്കൂൾ കലോത്സവം ഓഫ്സ്റ്റേജ് മത്സരങ്ങൾ പൂർത്തിയായി Read More »



















