Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ബെവ്കോ പ്രീമിയം കൗണ്ടറുകളിൽ നാളെ മുതൽ ‘നോട്ട്’ എടുക്കില്ല; ഡിജിറ്റൽ പേയ്മെന്റ് മാത്രം

തിരുവനന്തപുരം:  പ്രീമിയം കൗണ്ടറുകളിലെ മദ്യവിൽപ്പന നാളെ മുതൽ ഡിജിറ്റൽ പേയ്മെന്റ് മാത്രമാകും. മാർച്ച് 15 മുതൽ സംസ്ഥാനത്തെ എല്ലാ സെൽഫ് ഹെൽപ് പ്രീമിയം കൗണ്ടറുകളിലും പൂർണമായും ക്യാഷ്‌ലെസ് പെയ്മെന്റ്റിലൂടെ മാത്രമേ മദ്യവിൽപന നടത്താൻ പാടുള്ളൂവെന്നാണ് എംഡി ഹർഷിത അട്ടലൂരി നിർദേശം നൽകിയിരിക്കുന്നത്. ഇതു കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്. പണത്തിന് പകരം ഡിജിറ്റൽ പേയ്മെന്റും (ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്) യുപിഐയും ഉപയോഗിക്കണമെന്നാണ് അറിയിപ്പ്. ഉപഭോക്താക്കളുടെ അറിവിനായി കൗണ്ടറുകളിൽ പ്രത്യേക ബോർഡും സ്ഥാപിച്ചിട്ടുണ്ട്

Leave a Comment

Your email address will not be published. Required fields are marked *