കൊച്ചി: മാസപ്പടി കേസില്‍ ഇഡി അന്വേഷണം തടയണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തളളി. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാം. സുപ്രീംകോടതിയെ സമീപിക്കാന്‍ സാവകാശം വേണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യവും ഹൈക്കോടതി തള്ളി.
മാസപ്പടി കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി, സിഎംആര്‍എല്ലിന് തിരിച്ചടി















