പുതിയ ജി എസ് ടി ഉത്തരവ് ; വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്
തൃശൂര്‍: കേന്ദ്ര സര്‍ക്കാര്‍ അശാസ്ത്രീയമായി ഏര്‍പ്പെടുത്തിയ പ്ലാസ്റ്റിക്ക് നിരോധനത്തിലും, പായ്ക്കറ്റിലാക്കിയ ഭക്ഷ്യ വസ്തുക്കള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി നിര്‍ദ്ദേശത്തിലും പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്. വ്യാപാരി വ്യാവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനമനുസരിച്ച് 27 ന് എല്ലാ ജില്ലകളിലും രാവിലെ 10 മണിക്ക് കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തും. ബ്രാന്‍ഡ് ചെയ്ത അരി, ഗോതമ്പ് പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവക്ക് മാത്രമായി ഉണ്ടായിരുന്ന 5% നികുതി ഇപ്പോള്‍ പാക്കിംഗ്, റീപാക്കിംഗ് ഉള്ള മുഴുവന്‍ …
പുതിയ ജി എസ് ടി ഉത്തരവ് ; വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക് Read More »