ഒരു തവണ കൂടി മത്സരിക്കുമെന്ന് ഡെപ്യൂട്ടി മേയര്‍ എം.എല്‍.റോസി
തൃശൂര്‍: നാടിന് വേണ്ടി കഴിയുന്നത്ര സല്‍പ്രവൃത്തികള്‍ ചെയ്യുമെന്ന്ഡെപ്യൂട്ടി മേയര്‍ എം.എല്‍.റോസി . എത്ര നന്മ ചെയ്താലും പഴികള്‍ കേള്‍ക്കും. നല്ലതു പറയുന്നതോടൊപ്പം നടക്കാത്ത കാര്യവും തുറന്ന് പറയുന്നതാണ് തന്റെ ശീലമെന്നും അവര്‍ പറഞ്ഞു. ആറ് തവണയായി മുപ്പത് വര്‍ഷത്തോളമായി കൗണ്‍സിലറാണ് താനെന്നും, ഒരു തവണ കൂടി മത്സരിക്കുമെന്നും അവര്‍ പറഞ്ഞു. മത്സരിച്ചാല്‍ വിജയിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ തൃശ്ശൂര്‍ യൂണിറ്റ് ഐ .സി.ഡി.എസ് പ്രോജക്ട് വിവിധ ഗവണ്‍മെന്റ് പദ്ധതികളെക്കുറിച്ച് ബോധവല്‍ക്കരണ പരിപാടി പെരിങ്ങാവ് …
ഒരു തവണ കൂടി മത്സരിക്കുമെന്ന് ഡെപ്യൂട്ടി മേയര്‍ എം.എല്‍.റോസി Read More »
















