Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

വയനാട് ദുരന്തം: തൃശൂരില്‍ പുലിക്കളിയില്ല, കുമ്മാട്ടിക്കളി ആചാരമായി  മാത്രം

തൃശൂര്‍: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ കോര്‍പറേഷന്റെ എല്ലാ ഓണാഘോഷപരിപാടികളും റദ്ദാക്കി. നാലോണനാളില്‍ നടത്തുന്ന പുലിക്കളിയും വേണ്ടെന്നുവെച്ചു.  ഇക്കുറി പത്തോളം ടീമുകള്‍ പുലിക്കളിക്ക്്് രജിസ്റ്റര്‍  ചെയ്തിരുന്നു. കുമ്മാട്ടിക്കളി ആചാരമായി മാത്രം നടത്തും. കോര്‍പറേഷന്റെ ഓണാഘോഷങ്ങളും റദ്ദാക്കി.

Leave a Comment

Your email address will not be published. Required fields are marked *