തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മാസം 27ന് തീരദേശ ഹർത്താലിന് ആഹ്വാനം ചെയ്ത് മത്സ്യ തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി. മണൽ ഖനന പദ്ധതിയ്ക്കെതിരെയാണ് ഹർത്താൽ. മത്സ്യ തൊഴിലാളികൾക്കൊപ്പം വിതരണക്കാരും സമരത്തിൽ പങ്കെടുക്കും.
‘