Newsskerala

സ്ത്രീകള്‍ക്ക് കെഎസ്്ആര്‍ടിസി ഓര്‍ഡിനറിബസുകളില്‍ സൗജന്യയാത്ര

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കും. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും സൗജന്യമായി യാത്ര ചെയ്യാം. സര്‍ക്കാരിന് ഇതുമൂലം 800 കോടി അധികബാധ്യതയുണ്ടാകും.  കെഎസ്ആര്‍ടിസിക്കുണ്ടായ നഷ്ടം സര്‍ക്കാര്‍ നികത്തും.
ജൂണ്‍ 15 മുതല്‍ സൗജന്യമായി യാത്ര ചെയ്യാം. സൗജന്യ യാത്ര പ്രിയദര്‍ശിനി എന്ന പേരിലായിരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സിപിഎമ്മിനെ തോല്‍പ്പിക്കുക എളുപ്പമാണ്. തോറ്റെന്ന്് അവരെ സമ്മതിപ്പിക്കുകയാണ് പ്രയാസമെന്നും അദ്ദേഹം പറഞ്ഞു. 

Leave a Comment

Your email address will not be published. Required fields are marked *