Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

WATCH VIDEO…. ഗുരുവായൂർ ആനയോട്ടം രവികൃഷ്ണൻ ഒന്നാമൻ

ഗുരുവായൂർ ആനയോട്ടം 
രവികൃഷ്ണൻ ഒന്നാമൻ 

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ചു നടന്ന ആനയോട്ടത്തിൽ കൊമ്പൻ രവികൃഷ്ണൻ ഒന്നാമനായി . ഇക്കുറി ഗുരുവായൂർ ദേവസ്വത്തിലെ മൂന്ന് കൊമ്പൻമാർക്ക് മാത്രമാണ് ആനയോട്ടത്തിൽ പങ്കെടുക്കാൻ അനുമതി കിട്ടിയത് ദേവദാസ് വിഷ്ണു എന്നീ കൊമ്പന്മാരും ആനയോട്ടത്തിൽ പങ്കെടുത്തു. രണ്ടാമതായി ദേവദാസും മുന്നാമത് വിഷ്ണുവും ഓടിയെത്തി.അവകാശിയായ ശശിമാരാർ ശംഖനാദം മുഴക്കിയതോടെ ആനയോട്ടം ആരംഭിച്ചു.

ആദ്യം ഓടി ക്ഷേത്ര മതിലിനുള്ളിലെത്തിയ കൊമ്പനെ ചൊവ്വല്ലൂർ നാരായണവാരിയർ നിറപറ വെച്ചു സ്വീകരിച്ചു. കൊമ്പ 7 പ്രദക്ഷിണം പൂർത്തിയാക്കി കൊടിമരത്തിന് മുന്നിൽ നിന്ന് ഗുരുവായൂരപ്പനെ വണങ്ങി. ശീവേലി ചടങ്ങുകൾ നിർവ്വഹിക്കാൻ കൊമ്പൻ രവി കൃഷ്ണൻ ക്ഷേത്രത്തിൽ തന്നെയാകും

Leave a Comment

Your email address will not be published. Required fields are marked *