Newsskerala

ഹോക്കി ലോകകപ്പ്: പാകിസ്താനെ തോല്‍പ്പിച്ച് ഇന്ത്യ രണ്ടാംറൗണ്ടില്‍

ആംസ്റ്റല്‍വീന്‍: ഹോക്കി ലോകകപ്പില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ രണ്ടാം റൗണ്ടിലെത്തി. പൂള്‍ ഡിയിലെ അവസാന മത്സരത്തിനിറങ്ങിയ ഇന്ത്യ 5-3നാണ് പാകിസ്താനെ തോല്‍പ്പിച്ചത്. ഇതോടെ പൂള്‍ ഡിയില്‍നിന്ന് ഇംഗ്ലണ്ടും ഇന്ത്യയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. പാകിസ്താനും വെയ്ല്‍സും പുറത്തായി.

Leave a Comment

Your email address will not be published. Required fields are marked *