Newsskerala

ചിയ്യാരത്ത് രാസലഹരിയുമായി യുവാക്കള്‍ പിടിയില്‍

തൃശൂര്‍: ചിയ്യാരത്ത് രാസലഹരിയുമായി രണ്ടു യുവാക്കള്‍ പിടിയില്‍. ഇവരില്‍നിന്ന് അഞ്ച് ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ചിയ്യാരം സ്വദേശി അഭിജിത്ത്, വിയ്യൂര്‍ സ്വദേശി റോജര്‍വി.ദേവസി എന്നിവരാണ് പിടിയിലായത്. മുന്‍ പൊലീസുദ്യോഗസ്ഥന്റെ മകനാണ് അഭിജിത്ത്. സ്‌കൂട്ടറിലാണ് രാസലഹരി കടത്താന്‍ ശ്രമിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *