തൃശൂർ : സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം കെ.സച്ചിദാനന്ദൻ രാജി വെച്ചു. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അശോകൻ ചരുവിലും രാജിവെച്ചു. ഇരുവരും രാജി കത്ത് സാംസ്കാരിക വകുപ്പ് സെക്രട്ടറിക്ക് ഇമെയിൽ അയച്ചു.
കെ.സച്ചിദാനന്ദൻ രാജി വെച്ചു