തൃശൂർ: സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറിയായി കെ.വി.അബ്ദുൾ ഖാദറിനെ തിരഞ്ഞെടുത്തു. മുൻ എം.എൽ.എയാണ്. ഗുരുവായൂർ മണ്ഡലത്തിൽ 2006 മുതൽ 2021 വരെ എം.എൽ.എയായിരുന്നു ഖാദർ. നിലവിൽ പ്രവാസി കേരളീയരുടെ ക്ഷേമ സമിതിയുടെ ആദ്യ ചെയർമാനാണ് 58 കാരനായ ഖാദർ. ഒരു തവണ കൂടി എം ‘എം വർഗീസ് സെക്രട്ടറി സ്ഥാനത്ത് തുടരുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
കെ.വി.അബ്ദുൾ ഖാദർ തൃശൂർ സി പി എം ജില്ലാ സെക്രട്ടറി
