Newsskerala

വടക്കാഞ്ചേരിയില്‍ 160 ഗ്രാം എംഡിഎംഎയുമായി കുന്നംകുളംസ്വദേശി  പിടിയില്‍

തൃശൂര്‍: വടക്കാഞ്ചേരിയില്‍  160 ഗ്രാം എംഡിഎംഎയുമായി കുന്നംകുളം സ്വദേശി ശരത്തിനെ എക്‌സൈസ് സംഘം പിടികൂടി. വോള്‍വോ ബസില്‍ കടത്തുകയായിരുന്ന നിരോധിത ലഹരിമരുന്ന് വടക്കാഞ്ചേരിയില്‍വച്ചാണ് പിടികൂടിയത്.

ലഹരിമരുന്ന് എത്തിച്ച നല്‍ക്കാന്‍ പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചും സംഘത്തില്‍ മറ്റു ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും എക്‌സൈസ് സംഘം അന്വേഷിച്ചുവരികയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

Leave a Comment

Your email address will not be published. Required fields are marked *