ബ്യൂണസ് ഐറിസ്: അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇതിഹാസതാരം ലിയോണല്‍ മെസി. അര്‍ജന്റീനയ്ക്കായി മെസ്സി ഇനി ആ നീലക്കുപ്പായം അണിയില്ല. അര്‍ജന്റീനക്ക് ലോകകപ്പും രണ്ട് കോപ്പ കിരീടങ്ങളും സമ്മാനിച്ച നായകന്‍. 207 മത്സരങ്ങളില്‍ ടീമിനായി നേടിയത് 125 ഗോള്‍. 21 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുകയാണ് നായകന്‍. സ്‌പെയിനിനെതിരായ ലോകകപ്പ് ഫൈനലിലെ അര്‍ജന്റീനയുടെ തോല്‍വിക്ക് ശേഷം വെറും രണ്ട് ദിവസത്തിനുള്ളിലാണ് താന്‍ ഈ തീരുമാനമെടുത്തതെന്ന് മെസ്സി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
ലയണൽ മെസി വിരമിച്ചു












