Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

WATCH VIDEO….. രാജീവ് ഗാർഡൻ റസിഡന്റ്‌സ് അസോസിയേഷൻ പെരിങ്ങാവ് ഓണാഘോഷം സംഘടിപ്പിച്ചു.

WATCH VIDEO HERE

തൃശൂർ: രാജീവ് ഗാർഡൻ റെസിഡന്റ്‌സ്  അസോസിയേഷൻ  പെരിങ്ങാവ് ഓണാഘോഷം നടത്തി. ഡിവിഷൻ കൗൺസിലറും തൃശ്ശൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ എൻ എ ഗോപകുമാർ  ആഘോഷം ഉദ്‌ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി രാജേഷ്കുമാർ, പ്രസിഡൻറ് സി എസ് വേലായുധൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *