Newsskerala

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചത് വിവാദമായി

ന്യൂഡല്‍ഹി: സ്വതന്ത്ര്യദിനാഘോഷച്ചടങ്ങിനിടെ എഐസിസി ആസ്ഥാനത്ത്് വന്ദേമാതരം പൂര്‍ണമായി ആലപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു വന്ദേമാതരം പൂര്‍ണമായി ആലപിച്ചത്. ഖാര്‍ഗെ ഇടപെട്ടിട്ടും ഗാനാലാപനം നിര്‍ത്തിയില്ല.

Leave a Comment

Your email address will not be published. Required fields are marked *