തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തി മുഖ്യമന്ത്രി വി.ഡി. സതീശന്‍. ദേശീയഗാനത്തിന്റെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി പതാക ഉയര്‍ത്തിയത്. അതേസമയം ചടങ്ങില്‍ വന്ദേമാതരം ആലപിച്ചില്ല.
മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ വന്ദേമാതരം ആലപിച്ചില്ല











