തൃശൂര്‍: പാലക്കാട് മുതലമടയില്‍ പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കി. പാലക്കാട് ജില്ലാ കളക്ടറാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. മുതലമട വെള്ളാരംകടവിലാണ് വെടിനിര്‍മ്മാണശാലയുള്ളത്. കളക്ടര്‍ എം.എസ്.മാധവിക്കുട്ടി ചിറ്റൂര്‍ തഹസില്‍ദാര്‍ ആര്‍.രാധാകൃഷ്ണനാണ് സ്‌റ്റൊപ്പ് മെമ്മോ നല്‍കാന്‍ നിര്‍ദേശം നല്‍കിയത്.
മുതലമടയില്‍ പാറമേക്കാവിന്റെ വെടിക്കെട്ടുനിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ















