Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

WATCH VIDEO….ആയിരങ്ങൾക്ക് ആവേശമായി ഉത്രാളിപ്പൂരം

#WatchNKVideo here

തൃശൂർ: ആയിരങ്ങൾക്ക് കാഴ്ചവിരുന്നൊരുക്കി ഉത്രാളിക്കാവിൽ പൂരം . പകൽ പതിനൊന്നരക്ക്  എങ്കക്കാട് ദേശത്തിന്റെ ഏഴാനപ്പുറത് എഴുന്നള്ളിപ്പ് ഉത്രാളിക്കാവിൽ നിന്ന് തുടങ്ങി . 12 മണിക്ക് വടക്കാഞ്ചേരി ദേശത്തിന്റെ പൂരം ടൗൺ ശിവക്ഷേത്രത്തിൽ നിന്നാണ് ആരംഭിച്ചത്  കുമരനെല്ലൂർ വിഭാഗത്തിന്റെ എഴുന്നള്ളിപ്പ് 1.45 ന് കാവിലെത്തി വൈകീട്ട് ആറിന് നടന്ന കൂട്ടിയെഴുന്നള്ളിപ്പിൽ 21 ആനകൾ അണിനിരന്നു . എങ്കക്കാട് വിഭാഗത്തിന് തിരുവമ്പാടി ചന്ദ്രശേഖരനും വടക്കാഞ്ചേരി വിഭാഗത്തിന് പാമ്പാടി രാജനും കുമാരനെല്ലൂരിന് പുതുപ്പള്ളി കേശവനും തിടമ്പേറ്റി തുടർന്ന് നിയന്ത്രണങ്ങളോടെ വെടിക്കെട്ട് നടന്നു

Leave a Comment

Your email address will not be published. Required fields are marked *