Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

ഊത്രാളിക്കാവ്പൂരം എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു

വടക്കാഞ്ചേരി : ശിവ വിഷ്ണു ക്ഷേത്രം നടപ്പുരയിൽ ഊത്രാളിക്കാവ് പൂരം വടക്കാഞ്ചേരി ദേശത്തിൻ്റെ ബുധനാഴ്ച പുലർച്ചെ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു രണ്ടു ദീപസ്തംഭങ്ങളും , ഇരുമ്പു ഗെയിറ്റും , കവാടത്തിൻ്റെ മകുടവും അലങ്കാര ഡില്ലിസും തകർത്തു . നിരവധി പേർക്കു തിക്കിലും തിരക്കിലും പ്പെട്ടു നേരിയ പരുക്കേറ്റു .

പുത്തൻകുളങ്ങര അർജ്ജനനാണ് ഇടഞ്ഞത് . കുട , വെഞ്ചാമര , ആലവട്ടം പിടിച്ചിരുന്നവർ ആനപുറത്തു ഉണ്ടായിരുന്നു . പാപ്പാന്മാർ
ഒരു മണിക്കൂറോളം ശ്രമിച്ചാണ് ആനയെ നിയന്ത്രണത്തിലാക്കിയത് . അതിനു ശേഷമാണ് പുറത്തിരുന്നവർക്കു താഴെ ഇറങ്ങാനായത് .

Leave a Comment

Your email address will not be published. Required fields are marked *