Newsskerala

വി.എസ്‌.സുനിൽകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു


തൃശൂർ: തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്.സുനിൽകുമാർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കളക്ടറേറ്റിൽ വരണാധികാരികൂടിയായ കളക്ടർ കൃഷ്ണ തേജയ്ക്കാണ് പത്രിക സമർപ്പിച്ചത്. മന്ത്രി കെ.രാജൻ, മുൻ മന്ത്രി കെ.പി.രാജേന്ദ്രൻ, സി.പി.എം. ജില്ലാ സെക്രട്ടറി എംiഎം. വർഗീസ് തുടങ്ങിയ പ്രമുഖ നേതാക്കൾ സുനിൽകുമാറിനൊപ്പമുണ്ടായിരുന്നു

Leave a Comment

Your email address will not be published. Required fields are marked *