Newsskerala

മലപ്പുറത്ത് പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു

മലപ്പുറം: വഴിക്കടവ് വെള്ളക്കട്ടയില്‍ പന്നിക്കെണിയില്‍ നിന്ന്്് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. വെള്ളക്കട്ട സ്വദേശി ജിത്തു  (15) ആണ് മരിച്ചത്. അപകടം മീന്‍ പിടിക്കുന്നതിനിടയിലെന്ന് പറയുന്നു.
 കൂടെയുണ്ടായിരുന്ന ഷാനു വിജയ്, യദുകൃഷ്ണ എന്നിവര്‍ക്കും ഷോക്കേറ്റു.  സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സ്ഥാപിച്ച കെണിയില്‍ നിന്നാണ് ഷോക്കേറ്റത്.

Leave a Comment

Your email address will not be published. Required fields are marked *