Newsskerala

സി.എഫ്.കെ : എം സി തൈക്കാട് (പ്രസിഡണ്ട്) പി.പി.സജീവ് (ജനറൽ സെക്രട്ട
റി)

തൃശൂർ : സി.എഫ്.കെ ജില്ലാ പ്രവർത്തകയോഗം തൃശ്ശൂർ സി.എം.എ സ് സ്കൂൾ ഹാളിൽ സംസ്ഥാന വൈസ് ചെയർമാൻ എ.ഇ.സാബിറയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.സംസ്ഥാന ജനറൽ സെക്രട്ടറി ഗോപാലകൃഷ്ണൻ നന്ത്യേലത്ത് മുഖ്യ പ്രഭാഷണo നടത്തിയ യോഗത്തിൽ പു തിയ ഭാരവാഹികളായി എം.സി.തൈക്കാട് (പ്രസിഡണ്ട്), റോസി ലോനപ്പൻ, സുബ്രഹ്മണ്യൻ കെ. വി.(വൈസ്ചെയർമാൻമാർ) സജീവ് പി. പി. (ജനറൽ
സെക്രട്ടറി), സോളി അനിൽ, ജോസ് മാ ണി (ജോ.സെക്രട്ടറി)മാർ, കെ.എൻ. ജ നാർദ്ദനൻ(ട്രഷറർ), മോഹൻ (കോ ഓർ ഡിനേറ്റർ),ജനാർദ്ദ നൻ കെ.വി, രാജൻ വടക്കത്ത്(സംസ്ഥാ ന കമ്മിറ്റി അംഗങ്ങ ൾ), റോയ് കെ.ജെ, വിദ്യാസാഗർ, പുഷ് പലത,മാധവൻ, ഇ. പി. ജോസ്, ജോയ് ഫ്രാൻസിസ്, ഹരി ദാസൻ പി.ആർ, തവരാജ്, കുമാരൻ (എക്സിക്യൂട്ടീവ് ക മ്മിറ്റി അംഗങ്ങൾ) എന്നിവരെ തെരെഞ്ഞെടുത്തു. കേന്ദ്ര സർക്കാരിൻ്റെ പെട്രോളിയം ഉൽപന്നങ്ങളുടെ വികലമായ വില വർദ്ധനവിനെതിരെയും, അക്ഷയ കേന്ദ്രങ്ങളിൽ അന്യായമായി നടത്തുന്ന സാമ്പത്തിക ചൂഷണങ്ങൾക്കെതിരെയും ജില്ലാ ക മ്മിറ്റി യോഗം പ്രമേയമവതരിപ്പി ച്ചു. ആഗസ്റ്റ് മാസ ത്തിൽകേന്ദ്ര,അക്ഷയ സ്ഥാപനങ്ങ ൾക്കു മുന്നിൽപ്രതി ഷേധ സമരങ്ങൾ നടത്തുവാനും യോഗം തീരുമാനിച്ചു . എം.സി.തൈക്കാട് സ്വാഗതവു൦, പി.പി. സജീവ് കൃതജ്ഞത യും രേഖപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *