തൃശൂർ : കനത്ത കാറ്റിലും മഴയിലും സ്‌കൂൾ കായികമേള മത്സരങ്ങൾ നടക്കുന്ന സ്ഥലത്ത് അപകടം. അപകടത്തിൽ പത്തിലധികം വിദ്യാർഥികൾക്ക് പരിക്ക്. അപകടം തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ. മുകളിൽ കെട്ടിയിരുന്ന ഷീറ്റുകൾ കാറ്റിൽ പറന്നുപോയി.